നമ്മുടെ റോഡുകള്‍
നമ്മുടെ റോഡുകള്‍ എത്ര സുന്ദരം ആണ് !
എത്രയും നല്ല റോഡുകള്‍ ഇന്ത്യയില ഒരു സംസ്ഥാനത്തും കാണാന്‍ പറ്റില്ല
മഴ ആകുമ്പോള്‍ അല്ല കുഴികള്‍ അടക്കേണ്ടത് അതിനുമുന്‍പ് ആണ് .
റീടാറിംഗ് നടത്താതെ ഓരോ റോഡും സമയാസമയംആദ്യം മുതല്‍ പണിയുകയാണ് വേണ്ടത് .അങ്ങന ചെയ്താല്‍ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം ഉണ്ടാക്കും, പുതിയ ടാറിംഗ്രീതികള്‍ പരീക്ഷിക്കണം .
റോഡിന്റെ ഇരുവശവും എന്നും കുഴിക്കുന്നതിന് പകരംസ്ഥിരതഉള്ള രീതി നാം പരീക്ഷികണം .റോഡിന്റഇരുവശവും ഓടകള്‍ എങ്ങനയോക്ക അങ്ങനെ കോണ്‍ക്രീറ്റ് ചെയ്തു ഇതില്‍ സ്ലാബ് ഇട്ടുകൊണ്ട് നമുക്ക് ആവശ്യക്കാര്‍ക്ക് നല്‍കാം .ആവശ്യക്കാരുടെ കൈയില്‍ നിന്നും വാടക വാങ്ങുകയും ചെയ്യാം.ഇങ്ങനെ ഉള്ളരീതികള്‍ പരീക്ഷിച്ചു ക്കുടെ ........
കേരളം നന്നാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം !!!!!!
എത്രയും നല്ല റോഡുകള്‍ ഇന്ത്യയില ഒരു സംസ്ഥാനത്തും കാണാന്‍ പറ്റില്ല
നമ്മള്‍ വളര ഭാഗ്യം ചെയ്തവര്‍ ആണ് . ഇന്നനെയോ പറയാന്‍ മരിക്കുന്നതിനു മുന്പ് എങ്കിലും സതിക്കുമോ !!
ഗവണ്മെന്റ് ഇന്ര്‍ഗേ സ്വകാര്യ കമ്പനികളുടെ ആവശ്യത്തിനു അനുസരിച്ച് റോഡിന്റ ഓരോ വശത്തും കുഴികള്‍ എടുത്തു നമ്മുട റോഡുകള്‍ നശിച്ചു കഴിഞ്ഞു .റോഡുകള്‍ തോടുകള്‍ ആകുന്ന അവസ്ഥ. ഇതിനു എതിരെ ശബ്ദം ഉയര്‍ത്താന്‍ കേരളത്തില ജനങ്ങള്‍ക് തീരെ താല്പര്യം ഇല്ല . എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കിയാല്‍ എന്താക്കും ഇ നാടിന്റെ അവസ്ഥ . ഇ അവസ്ഥ തുടര്‍ന്നാല്‍ നമ്മുട കേരളം എവിടെ ചെന്ന് നില്‍ക്കുംil എന്ന്‍ നാം ആലോചിക്കണംl .BSNL ഉം KSEB ഉം ഒരു വശം കുഴിക്കുമ്പോള്‍ reliance പോലെയുള്ള സ്വകാര്യ കമ്പനികള്‍ മറുവശത്ത് കുഴിക്കുന്നു .വശങ്ങളില്‍ സ്ഥലം ഇല്ലാത്തതുകൊണ്ട് വാട്ടര്‍ അതോറിട്ടി കുഴികള്‍ റോഡിന്റെ നടുക്ക് ആണ് .ഇങ്ങനെ കുഴിച്ചും നികത്തിയും ഗവണ്മെന്റ് ഇന് ദിവസവും എത്ര കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടാകുന്നതു ഇ കുഴികളില്‍ വീണുദിവസവും എത്ര സാധാരണക്കാര് ആണ് അപകടത്തില്‍ പെടുന്നത് .മിക്കപോഴും ഇതു മരണത്തില്‍ കലാശിക്കുന്നു .കേരളത്തിന്‍റ വികസനം വഴിമുട്ടിക്കുന ഇ "തോടയ റോഡുകള്‍" മാറേണ്ടത് നമ്മുടെ അവശ്യം ആണ്.റോഡുകള്‍ നന്നാക്കാന്‍ കഴിയാത്ത കൊണ്ടല്ല അതിനായ് മേനകെടാന്‍ ആര്‍കും വയ്യ. അല്ലെങ്കില്‍ പിന്നെ എങ്ങനാ ആണ് ഒരു മന്ത്രി വരുന്നതിനു മുന്പ് നമ്മുടെ റോഡുകള്‍ നന്നാവുന്നത് .അപ്പോള്‍ അവരെ പേടി ഉണ്ട് .അതാണ് കാര്യം.റോഡില കുഴികള്‍ എണ്ണാന്‍ നടക്കുന്ന മീഡിയ അത് എന്ന് എങ്കിലും നികന്നോ എന്നും കൂടി ഒന്ന് തിരക്കിയാല്‍ കൊള്ളാം.മറ്റ് സംസ്ഥാനങ്ങളിലെ റോഡിന്റെ പുരോഗതിയെ കുറിച്ച് പഠിക്കാന്‍ പോകുന്നവര്‍ അത് എവിടെ പ്രാവര്‍ത്തികം ആകാന്‍ നോക്കാത്തത് എന്തുകൊണ്ടാണ് .മറ്റ് എവിടെ എങ്കിലും റോഡ് ഇങ്ങനെ നടുക്കുനിന്നും മുറിക്കുന്നുണ്ടോ എന്നും നോക്കണം .

Comments