HERO PEN
The Shanghai Hero Pen Company, popular for its Hero fountain pens, is a Chinese company. Founded in 1931 as the Huafu Pen Factory , it was renamed in 1966. Some of its brands of fountain pens include Hero, Doctor, Wing Sung, Lucky, Huafu, Xinming, Guanleming, Xinhua, and Gentleman. The design of its Hero pens resembles that of parker
SURYA KIRA The Surya Kiran Aerobatic Team (SKAT) was formed in 1996 to serve as the " Ambassadors of the Indian Air Force " and to "showcase the professionalism, the calibre and the mettle of the Indian Air Force" . The team has since performed numerous demonstrations in various parts of the country and abroad, and is today among the 3 renowned nine-aircraft aerobatic teams in the world a nd ranks third after Red Arrows of the United Kingdom's Royal Air Force and Canada's Snow Birds. Besides the pilots, the team has a Flight Commander, an administrator and a Kiran qualified Technical Officer. The Flight Commander takes is in charge of operational planning. The administrator, apart from looking after administrativ...
നമ്മുടെ റോഡുകള്‍ എത്ര സുന്ദരം ആണ് ! എത്രയും നല്ല റോഡുകള്‍ ഇന്ത്യയില ഒരു സംസ്ഥാനത്തും കാണാന്‍ പറ്റില്ല നമ്മള് വളര ഭാഗ്യം ചെയ്തവര്‍ ആണ് . ഇന്നനെ യോ പറയാന്‍ മരിക്കുന്നതിനു മുന്‍പ് എങ്കിലും സതിക്കുമോ !! ഗവണ്മെന്റ് ഇന്ര്ഗേ സ്വകാര്യ കമ്പനികളുടെ ആവശ്യത്തിനു അനുസരിച്ച് റോഡിന്റ ഓരോ വശത്തും കുഴികള്‍ എടുത്തു നമ്മുട റോഡുകള്‍ നശിച്ചു കഴിഞ്ഞു . റോഡുകള്‍ തോടുകള്‍ ആകുന്ന അവസ്ഥ. ഇതിനു എതിരെ ശബ്ദം ഉയര്‍ത്താന്‍ കേരളത്തില ജനങ്ങള്‍ക് തീരെ താല്പര്യം ഇല്ല . എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കിയാല്‍ എന്താക്കും ഇ നാടിന്റെ അവസ്ഥ . ഇ അവസ്ഥ തുടര്‍ന്നാല്‍ നമ്മുട കേരളം എവിടെ ചെന്ന് നില്ക്കുംil എന്ന് നാം ആലോചിക്കണംl . BSNL ഉം KSEB ഉം ഒരു വശം കുഴിക്കുമ്പോള്‍ reliance പോലെയുള്ള സ്വകാര്യ കമ്പനികള്‍ മറുവശത്ത് കുഴിക്കുന്നു . വശങ്ങളില് സ്ഥലം ഇല്ലാത്തതുകൊണ്ട് വാട്ടര്‍ അതോറിട്ടി കുഴികള്‍ റോഡിന്റെ നടുക്ക് ആണ് . ഇങ്ങനെ കുഴിച്ചും നികത്തിയും ഗവണ്മെന്റ് ഇന്‍ ദിവസവും എത്ര കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടാകുന്നതു ഇ കുഴികളില്‍ വീണുദിവസവും എത്ര സാധാരണക്ക...
Comments